കോൺഗ്രസ് സത്യഗ്രഹം

കരുവഞ്ചാൽ: കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സത്യഗ്രഹം നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്‌ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചാണ്​ സമരം. കെ.പി.സി.സി നിർവാഹക സമിതി അംഗം പി.ടി. മാത്യു ഉദഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ്​ ടോമി കുമ്പിടിയമാക്കൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.