സത്യഗ്രഹം നടത്തി

പയ്യന്നൂർ: കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ . മണ്ഡലം കോൺഗ്രസ് ഉപാധ്യക്ഷൻ ജയരാജൻ മാസ്​റ്ററുടെ അധ്യക്ഷതയിൽ നടന്ന സമരം ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് വാഴവളപ്പിൽ ഉദ്ഘാടനം ചെയ്തു. കെ.പി. ശശി, യൂത്ത് കോൺഗ്രസ്​ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ അക്ഷയ് പറവൂർ, കെ. ചിണ്ടൻ, കെ. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.വി. സതീഷ് കുമാർ സ്വാഗതവും കെ. ഷിജു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.