പ്രതിഷേധ സമരം

ശ്രീകണ്ഠപുരം: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ നഗരസഭ കൗൺസിലർമാരുടെ കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. ഘവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.ഒ. മാധവൻ, കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന, ഡി.സി.സി സെക്രട്ടറി കെ.പി. ഗംഗാധരൻ, മണ്ഡലം പ്രസിഡൻറുമാരായ പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, തങ്കച്ചൻ മാത്യു, എം. പ്രകാശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.