സാഹിത്യ വെബിനാർ

പെരിങ്ങത്തൂർ: പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്​കൂളിൽ സംഘടിപ്പിച്ച സാഹിതീയം കവിയും പ്രഭാഷകനുമായ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്​തു. പ്രിൻസിപ്പൽ ഡോ. എൻ.എ. മുഹമ്മദ് റഫീഖ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്​റ്റർ എൻ. പത്മനാഭൻ, സാഹിതീയം കോഓഡിനേറ്റർ റഫീഖ് കാരക്കണ്ടി, പി. ബഷീർ, എം. സിദ്ദീഖ്, കൂടത്തിൽ സിദ്ദീഖ്, മുഹമ്മദ് കൊട്ടാരത്ത്, സമീർ ഓണിയിൽ, പി.സി. നൗഷാദ്, റന റഫീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.