ടി.വി നൽകി

ഇരിക്കൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറി​ൻെറ ഭാഗമായി 55ാമത് ടി.വി വിതരണം നടത്തി. ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത പാറ്റക്കലിലെ (കല്യാട്) രണ്ട് കുടുംബങ്ങൾക്കുവേണ്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ അഡ്വ. ടി.എ. ജസ്​റ്റിനിൽനിന്ന്​ കല്യാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ സി. ജിനേഷ് ടി.വി ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡൻറ്​ ഫർസീൻ മജീദ് അധ്യക്ഷത വഹിച്ചു. അയ്യൂബ് ബ്ലാത്തൂർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.