സ്​കൂൾ കെട്ടിടത്തിന്​ കട്ടില​വെച്ചു

പെരിങ്ങത്തൂർ: ഒലിപ്പിൽ ഗവ. യു.പി സ്കൂളിന് നിർമിക്കുന്ന ഇരുനില കെട്ടിടത്തി​ൻെറ കട്ടിലവെക്കലി​ൻെറ ഉദ്ഘാടനം ഒലിപ്പിൽ അൽ മദ്റസത്തുൽ അലിയ്യാ കമ്മിറ്റി പ്രസിഡൻറ്​ കെ.എൻ. മമ്മു ഹാജി നിർവഹിച്ചു. ആരാമം മുഹമ്മദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.