കോലം കത്തിച്ചു

എടക്കാട്: മന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടമ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാടാച്ചിറയിൽ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കലും നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ്​ അഭിലാഷ് ആഡൂർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ്​ സി.ഒ. രാജേഷ്, ബ്ലോക്ക് സെക്രട്ടറി അഗീഷ് കാടാച്ചിറ, റിജിൻ രാജ്, ആലേഖ്, ശ്രീരാഗ്്​, ശ്രീനിവാസ്, അഭിനവ്, ഷെനിത്ത്, സാലി കോട്ടൂർ, അഭിനവ് രാജീവ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.