പ്രതിഷേധ പ്രകടനം നടത്തി

മട്ടന്നൂര്‍: മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ മട്ടന്നൂര്‍ ടൗണില്‍ പ്രകടനം നടത്തി. എ.കെ. രാജേഷ്, വി.എന്‍. മുഹമ്മദ്, കെ.വി. ജയചന്ദ്രന്‍, സുരേഷ് മാവില, വി. മോഹനന്‍, എം.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. എല്‍.ജി ദയാനന്ദന്‍, പി.വി. ധനലക്ഷ്മി, കെ. മനീഷ്, ടി. ദിനേശന്‍, പി. താജുദ്ദീന്‍, അജിത്ത് കുമാര്‍, ഭാസ്‌കര ഭാനു എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.