വീട് തകർന്നു

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ചൂട്ടാട് പുതിയവളപ്പിൽ മഴയിൽ . മിനിയാടൻ അനീഷി​ൻെറ നാലംഗ കുടുംബം താമസിക്കുന്ന വീടാണ് ശക്തമായ മഴയിൽ തകർന്നത്. വീടി​ൻെറ മേൽക്കൂര പൂർണമായും തകർന്ന് കഴുക്കോലും ഓടും നിലംപതിച്ച് വീട്ടുപകരണങ്ങളടക്കം നശിച്ചു. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടുലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. മാടായി പഞ്ചായത്ത്, മാടായി വില്ലേജ് ഓഫിസ് അധികൃതർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.