മാഹിയിൽ റെയിൽവേ റിസർവേഷൻ പുനഃസ്ഥാപിച്ചു

മാഹി: മാഹി റെയിൽവേ സ്​റ്റേഷനിൽ ടിക്കറ്റ് റിസർവേഷൻ കൗണ്ടർ വീണ്ടും തുറന്നു. രാവിലെ എട്ടുമുതൽ ഉച്ച രണ്ടുമണി വരെയാണ് കൗണ്ടർ പ്രവർത്തിക്കുക. കൺവീനർ ഫൈസൽ ചെള്ളത്തി​ൻെറ നേതൃത്വത്തിൽ മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം ഇതിനായി ഇടപെടൽ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.