ശ്രീകൃഷ്ണ ജയന്തി

ഇരിട്ടി: മേഖലയിലെ നൂറുകണക്കിന് വീടുകളിൽ ഭക്‌തർ ആഘോഷിച്ചു. വീടുകളിൽ തന്നെ കൊച്ചുകോവിലുകൾ ഒരുക്കി കുഞ്ഞുങ്ങളെ രാധയുടെയും ഉണ്ണിക്കണ്ണ​ൻെറയും വേഷംകെട്ടി അമ്പാടികളാക്കി മാറ്റുകയായിരുന്നു. പടം: IRT_SREKRISHNA JAYANTHI കീഴൂരിൽ ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ കൃഷ്ണവേഷം കെട്ടിയ കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.