കാറ്റിലും മഴയിലും വീട് തകർന്നു

നാറാത്ത്: ശക്തമായ . നാറാത്ത് ആനന്ദതീർഥ നഗർ കോളനിയിലെ വടുവത്തുടിയൻ രോഹിണിയുടെ വീടാണ് കഴിഞ്ഞദിവസം മേൽക്കൂരയുൾപ്പെടെ തകർന്നത്. വൻ ശബ്​ദം കേട്ട്, വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടികൾ ഉൾപ്പെടെ എല്ലാവരും പുറത്തേക്ക് ഓടിയതുകൊണ്ട് ദുരന്തം ഒഴിവായി. ടി.വിയുൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ തകർന്നു. പടം: PUTH_veed thakarnna nilayil കാറ്റിലും മഴയിലും നാറാത്ത് ആനന്ദതീർത്ത നഗർ കോളനിയിലെ വടുവത്തുടിയൻ രോഹിണിയുടെ വീട് തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.