Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2020 11:58 PM GMT Updated On
date_range 2020-09-11T05:28:08+05:30കാറ്റിലും മഴയിലും വീട് തകർന്നു
text_fieldsനാറാത്ത്: ശക്തമായ . നാറാത്ത് ആനന്ദതീർഥ നഗർ കോളനിയിലെ വടുവത്തുടിയൻ രോഹിണിയുടെ വീടാണ് കഴിഞ്ഞദിവസം മേൽക്കൂരയുൾപ്പെടെ തകർന്നത്. വൻ ശബ്ദം കേട്ട്, വീട്ടിലുണ്ടായിരുന്ന ചെറിയ കുട്ടികൾ ഉൾപ്പെടെ എല്ലാവരും പുറത്തേക്ക് ഓടിയതുകൊണ്ട് ദുരന്തം ഒഴിവായി. ടി.വിയുൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ തകർന്നു. പടം: PUTH_veed thakarnna nilayil കാറ്റിലും മഴയിലും നാറാത്ത് ആനന്ദതീർത്ത നഗർ കോളനിയിലെ വടുവത്തുടിയൻ രോഹിണിയുടെ വീട് തകർന്ന നിലയിൽ
Next Story