മുസ്​ലിം ലീഗ് മുഖാമുഖം

ഇരിട്ടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പി​ൻെറ പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുന്നതിന്​ പേരാവൂര്‍ നിയോജക മണ്ഡലം മുസ്​ലിം ലീഗ്​ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അബ്​ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ അഡ്വ. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പടം: irittymukhamukam മുസ്​ലിം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ല സെക്രട്ടറി കരീം ചേലേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.