കമ്പ്യൂട്ടർ മോണിറ്റർ നൽകി

പഴയങ്ങാടി: മാടായി വില്ലേജ് ഓഫിസിലെ കമ്പ്യൂട്ടർ മോണിറ്റർ കേടായി പ്രവർത്തനം അസാധ്യമായതിനെ തുടർന്ന്​ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി മോണിറ്റർ നൽകി. മാടായി പഞ്ചായത്ത് ലീഗ് പ്രസിഡൻറ്​ പി.എം. ഷരീഫ് മോണിറ്റർ കൈമാറി. സഹീദ് കയിക്കാരൻ, ഒ.ബഷീർ, എസ്.യു. റഫീഖ്, ബി.സി. അബൂബക്കർ എന്നിവർ സംബന്ധിച്ചു. പടം അടിക്കുറിപ്പ്: PYD_Monitor മാടായി വില്ലേജ് ഓഫിസിന് മാടായി പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റി വക കമ്പ്യൂട്ടർ മോണിറ്റർ പി.എം. ശരീഫ് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.