നെൽകൃഷി വിളവെടുപ്പ്

ഇരിട്ടി: പുന്നാട് അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി അഞ്ച് ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഇരിട്ടി നഗരസഭ ഉപാധ്യക്ഷ കെ. സരസ്വതി ഉദ്ഘാടനം ചെയ്​തു. ജനാർദനൻ, കെ. വിജയൻ, ലക്ഷ്​മിക്കുട്ടി എന്നിവർ പങ്കെടുത്തു. പടം: IRT_Nelkrishi പുന്നാട് നഗരസഭ ഉപാധ്യക്ഷ കെ. സരസ്വതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.