ഒ. സുബൈർ സ്മാരക അവാർഡ് െകെമാറി

തലശ്ശേരി: ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകന് മുസ്ലിം സർവീസ് സൊസൈറ്റി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് സി.വി. രാജൻ മാസ്റ്റർ പെരിങ്ങാടിക്ക് സമ്മാനിച്ചു. എം.എസ്.എസ് ജില്ല കമ്മിറ്റി സാരഥിയായിരുന്ന ഒ. സു ബൈറിൻെറ സ്മരണക്കായാണ് അവാർഡ് ഏർപ്പെടുത്തിയത്. 10,000 രൂപയും അധ്യക്ഷത വഹിച്ചു. കൺവീനർ പ്രഫ.എ.പി. സുബൈർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.കെ. അബ്ദുൽ കരീം, മമ്പറം ദിവാകരൻ, അഡ്വ.പി.വി. സൈനുദ്ദീൻ, കെ. ഹരീന്ദ്രൻ, റഫീഖ് അണിയാരം, കെ. ഷിജു, സതീഷ് കുമാർ, ഷാജി കൊള്ളുമ്മശിൽപവുമടങ്ങുന്ന അവാർഡ് എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് കൈമാറി. അവാർഡ് കമ്മിറ്റി ചെയർമാൻ പി. അബ്ദുറസാഖ് ൽ, ടി.എച്ച്. അസ് ലം, ഒ. സൈറാബാനു, ടി.എം. പ്രമോദ്, ഡോ.അബൂബക്കർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ബി.ടി. കുഞ്ഞു സ്വാഗതവും ജോ.സെക്രട്ടറി പി.എം. അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു. പടം: TLY MSS AWARD എം.എസ്.എസ് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ഒ. സുബൈർ സ്മാരക അവാർഡ് സി.വി. രാജൻ മാസ്റ്റർക്ക് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.