അധ്യാപക ദിനാചരണം

മാഹി: രക്ഷാകർത്താക്കളുടെ നേതൃത്വത്തിൽ ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ്​ ജേതാവ് സി.വി. രാജൻ മാസ്​റ്റർ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയ മാനേജ്മൻെറ് കമ്മിറ്റി ചെയർമാൻ രൂപേഷ് ബ്രഹ്മം അധ്യക്ഷതവഹിച്ചു. സി.ഇ.ഒ പി. ഉത്തമരാജൻ പ്രഥമാധ്യാപകൻ എം. മുസ്തഫ, അഡ്വ. പ്രസീന, റഷീദ് അടുവട്ടിൽ, കെ.വി. സന്ദീവ്, ഗ്രീഷ്മ പ്രമോദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.