ടി.വി നൽകി

പയ്യന്നൂർ: കവ്വായി സെൻട്രൽ റീഡിങ്​ റൂം വകയായുള്ള യാസീൻ സീയാലി സ്പോൺസർ ചെയ്ത ടി.വി കവ്വായിയിലെ ഒരു നിർധന കുടുംബത്തിന് പഠനാവശ്യത്തിന് വേണ്ടി വാർഡ് കൗൺസിലർ നസീമ ടീച്ചർ കൈമാറി. റുഖ്നുദ്ദീൻ കവ്വായി, യാസീൻ സിയാലി, ലത്തീഫ് കോച്ചൻ, കെ.എൻ. മുഹമ്മദലി,സുൽഫിക്കർ അഞ്ചില്ലത്ത്, ഇ.സി. അബ്​ദുൽ സലാം, കാനപ്രം സലാം, ടി.പി. അസീസ് ഹാജി, സലാം അരയാപുറം തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.