പൊന്ന്യം സ്​ഫോടനം: സമഗ്രാന്വേഷണം വേണം –സി.പി.എം

തല​േശ്ശരി: പൊന്ന്യത്ത‌് നടന്ന സ‌്ഫോടനം സംബന്ധിച്ച‌് സമഗ്രാന്വേഷണം നടത്തണമെന്ന‌് സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടിക്ക‌് സംഭവത്തിൽ ബന്ധമില്ലെന്നും എന്താണ‌് സംഭവിച്ചതെന്ന‌് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഏരിയ സെക്രട്ടറി എം.സി. പവിത്രൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.