ഓൺലൈൻ ഫെസ്​റ്റ്​

പുതിയതെരു: പുതിയതെരു പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടികളുടെ സംഘടിപ്പിച്ചു. ഖുർആൻ പാരായണം, ഇസ്​ലാമിക് ക്വിസ്, ഒറിഗാമി, പേപ്പർ ക്രാഫ്റ്റ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഖുർആൻ പാരായണ മത്സരത്തിൽ മിസ്​വർ അലി അബ്​ദുല്ല, മുഫാദ്, ഫദ്‍വ, ആലിയ, മർവ എന്നിവർ വിജയികളായി. ഇസ്​ലാമിക് ക്വിസ് മത്സരത്തിൽ ഫാത്തിമ മെഹാവിഷ്, സാറ സർഫ്രാസ്, ഇസ്മായിൽ, ഷാസിയ, സന എന്നിവർ വിജയികളായി. ഒറിഗാമി മത്സരത്തിൽ സിദ സിദ്ദീഖും പേപ്പർ ക്രാഫ്റ്റിൽ ഷിസനും ഒന്നാം സ്ഥാനം നേടി. ഗഫ്‌സുൽ ഷാർജ ഉദ്ഘാടനം ചെയ്തു. ജസീൽ കണ്ണൂർ പ്രോഗ്രാം കോഒാഡിനേറ്ററായി. ഷെഫ്റിൻ, കെ. നസീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.