ധർണ നടത്തി

കണ്ണൂർ: ജലജീവൻ മിഷൻ പദ്ധതിയിലെ പ്ലംബിങ്​​ ജോലികളിൽനിന്ന്​ ലൈസൻസ്ഡ്​​ പ്ലംബർമാരെ ഒഴിവാക്കുന്നതിനെതിരെ ലൈസൻസ്​ഡ്​ പ്ലംബേഴ്​സ്​ യൂനിയൻ (സി.​െഎ.ടി.യു) നേതൃത്വത്തിൽ താണയിലെ വാട്ടർ അതോറിറ്റി ഓഫിസിന്​ മുന്നിൽ . സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരൻ ഉദ്​ഘാടനം ചെയ്​തു. എം. തമ്പാൻ അധ്യക്ഷത വഹിച്ചു. വി. പ്രകാശൻ, പി.കെ. പ്രദീപ്​കുമാർ എന്നിവർ പ്രസംഗിച്ചു. സന്തോഷ്​​ മാവില സ്വാഗതവും ടി.കെ. ദിനൻകുമാർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.