വാർഡുതല സത്യഗ്രഹം

പെരിങ്ങത്തൂർ: അഴിമതിക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ടും യു.ഡി.എഫ് വാർഡുതല പ്രതിഷേധം സംഘടിപ്പിച്ചു. പാനൂർ നഗരസഭ 26ാം വാർഡിൽ നടന്ന സത്യഗ്രഹം രാജേഷ് കരിയാട് ഉദ്ഘാടനം ചെയ്​തു. ഉബൈദ്​ അധ്യക്ഷത വഹിച്ചു. ഓണക്കിറ്റ് വിതരണം ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത്​ ബഡ്​സ് സ്​കൂളിലേക്ക് പൂക്കോം വാട്​സ് ആപ് കൂട്ടായ്​മയുടെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ചെയ്​തു. 24 കിറ്റുകളാണ് കൈമാറിയത്. ചൊക്ലി ഗ്രാമപഞ്ചായത്തംഗം അജിത ചേപ്രത്ത് അധ്യക്ഷത വഹിച്ചു. കെ. പ്രേമലത, ഐ.കെ. ഗണേഷ്, എൻ.എസ്. ഫൗസി, പി.കെ. മോഹനൻ മാസ്​റ്റർ, സത്യൻ, റിഷ, വാട്​സ് ആപ് ഗ്രൂപ് പ്രതിനിധികളായ സിനാൻ, അനീസ്, അമീൻ, നൗഷാദ്, സുബൈർ, ഷബീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.