ശുചിത്വ പദവി പ്രഖ്യാപനം നടത്തി

കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്ത് സമ്പൂർണ ശുചിത്വ രംഗത്ത് നേടിയ നേട്ടങ്ങളുടെ പ്രഖ്യാപനം നടത്തി. ഹരിത കേരള മിഷ​ൻെറ സഹകരണത്തോടെയാണ് പ്രഖ്യാപനം നടത്തിയത്. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഇ.പി. ഓമന അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ല കോഒാഡിനേറ്റർ ഇ.കെ. സോമശേഖരൻ, പി. സ്വപ്ന കുമാരി എന്നിവർ സംസാരിച്ചു. വനിത വ്യവസായ കേന്ദ്രം ഉദ്ഘാടനം കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്ത് ചെക്കിക്കുണ്ടിൽ നിർമിച്ച വനിത വ്യവസായ കേന്ദ്രം ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോലത്തുവയലിൽ നിർമിച്ച മൃഗസംരക്ഷണ ഉപകേന്ദ്രവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. രണ്ടു ചടങ്ങിലും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ഇ.പി. ഓമന അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.