കവിത സമാഹാരം പ്രകാശനം

ഇരിട്ടി: പി.പി. കുഞ്ഞൂഞ്ഞ് രചിച്ച 24 കവിതകള്‍ കോര്‍ത്തിണക്കിയുള്ള 'ജീവ​ൻെറ ആഭരണം' കവിത സമാഹാരം വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂനിറ്റ്​ പ്രസിഡൻറ്​ റെജി തോമസിന് കൈമാറി സണ്ണി ജോസഫ് എം.എല്‍.എ പ്രകാശനം ചെയ്തു. എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി പി.എന്‍. ബാബു അധ്യക്ഷത വഹിച്ചു. സി. ബാബു കവിത സമാഹാരം പരിചയപ്പെടുത്തി. അബ്​ദുൽ റഹ്മാന്‍, ഇരിട്ടി ചിറ്റ്‌സ് എം.ഡി ബിനീസ് ജോസഫ്, എ.എന്‍. സുകുമാരന്‍, നാണു, പി.വി. രവീന്ദ്രന്‍, വിജയന്‍ ചാത്തോത്ത്, പി.ജി. രാമകൃഷ്ണന്‍, സി. രാജു, സി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.