വിദേശമദ്യവും പാൻ മസാലയും പിടികൂടി

ഇരിക്കൂർ: കല്യാട് ഊരത്തൂർ പി.എച്ച്​.സിക്ക്​ സമീപത്തെ ഹോട്ടലിൽനിന്ന്​ വിദേശ നിർമിത മദ്യങ്ങളും പാൻ മസാലയും പിടികൂടി. അടുക്കള ഭാഗത്തെ പ്രത്യേക അറയിൽനിന്ന്​ ഇരിട്ടി സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ ആനന്ദകൃഷ്ണ​ൻെറ നേതൃത്വത്തിലുള്ള എക്​സൈസ്​ സംഘമാണ്​ ഇവ പിടികൂടിയത്​. പ്രതി ഓടി രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.