റേഷൻ പദ്ധതി ഉദ്ഘാടനം

ചക്കരക്കൽ: സി.എച്ച് സൻെറർ ഒരുക്കുന്ന സൗജന്യ പ്രതിമാസ റേഷൻപദ്ധതി സൻെറർ മുഖ്യരക്ഷാധികാരി ടി.വി. അബ്​ദുൽഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ നസീർ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ്​ റിയാസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി. നൗഷാദ്, ടി. അഹമ്മദ്, കെ. ലത്തീഫ്, എം.പി. മുനീർ, ബഷീർ, ടി.കെ. അബ്​ദുല്ല, കെ.ടി. ലത്തീഫ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.