വീട്​ സന്ദര്‍ശിച്ചു

കൊട്ടിയൂര്‍: മാലൂര്‍ തോലമ്പ്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മന്ദംചേരി താഴെ കോളനിയിലെ ശോഭയുടെ ബന്ധുക്കളെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ സന്ദര്‍ശിച്ചു. ജില്ല സെക്ര​േട്ടറിയറ്റംഗം പി. ഹരീന്ദ്രന്‍, ഏരിയ സെക്രട്ടറി എം. രാജന്‍, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ. ജോസഫ്, ലോക്കല്‍ സെക്രട്ടറി കെ.എസ്. നിധിന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.