പഠന റിപ്പോര്‍ട്ട് കൈമാറി

പയ്യന്നൂർ: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ദേശീയ വിദ്യാഭ്യാസനയ പഠന റിപ്പോര്‍ട്ട് പയ്യന്നൂര്‍ നിയോജക മണ്ഡലം എം.എല്‍.എ സി. കൃഷ്ണന് സംസ്ഥാന വൈസ് പ്രസിഡൻറ്​ ഷജീര്‍ ഇഖ്ബാല്‍ കൈമാറി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റഹീസ് രാമന്തളി, ഹിഷാം പാലക്കോട്, എസ്.കെ.പി. മുഷ്താഖ്, സഫ്​വാൻ, സാലിഹ് വെള്ളൂര്‍, ഹാഷിം സിയാലി, സക്കീര്‍ തായിറ്റേരി, ഫാരിസ്, മര്‍ജാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.