ഇരട്ടക്കൊലപാതകം: പ്രതികളെ പിടികൂടണം

തലശ്ശേരി: തിരുവനന്തപുരത്തെ ഇരട്ടക്കൊലപാതകം നിന്ദ്യവും നിഷ്​ഠൂരവുമാണെന്ന് വെൽഫെയർ പാർട്ടി. മുഴുവൻ പ്രതികളെയും ഉടൻ അറസ്​റ്റ്​ ചെയ്യണമെന്നും പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നും ന്യൂമാഹി പഞ്ചായത്ത്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സി.പി. അഷ്റഫ്‌, എ.പി. അഷ്കർ, എ.പി. അർഷാദ്‌, പി.കെ. അബ്​ദുറഹൂഫ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.