ഡോ. ജോസ് തോമസ് എ.ഒ.പി.എ.സ്​ വൈസ് പ്രസിഡൻറ്​

കണ്ണൂർ: പ്രമുഖ എല്ലുരോഗ വിദഗ്​ധനും കണ്ണൂർ ചാല ജിംകെയർ ആശുപത്രി ഓർത്തോപീഡിക് വിഭാഗം ഡയറക്ടറും സീനിയർ കൺസൽട്ടൻറുമായ ഡോ. ജോസ് തോമസ് പാപ്പനച്ചേരിയെ എ.ഒ.പി.എ.സ്​ (Association Of Pelviacetabular Surgeons Of India) വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു. ആലുവ സ്വദേശിയായ ഡോ. ജോസ് ഇടുപ്പ്, കാൽമുട്ട്, തോൾ എന്നിവയുടെ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയയിലും ഒടിവുകളുടെ ചികിത്സയിലും കുട്ടികളുടെ അസ്ഥിരോഗ ചികിത്സയിലും വിദഗ്​ധനാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.