ഓൺലൈൻ ഓണാഘോഷം

ഇരിട്ടി: നളന്ദ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഓണം @നളന്ദ 2020 എന്നപേരിൽ നടത്തി. കവി സി.എച്ച്. രാജൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ്​ ഹനീഫ ഇരിട്ടി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.