ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ

മാഹി: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മാഹിയിലെ കായികാധ്യാപകർ നടത്തി. പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ ആരംഭിച്ച ഫ്രീഡം റൺ കായികാധ്യാപകൻ കെ.എം. ഷാജി ഫ്ലാഗ്ഓഫ് ചെയ്തു. ഇന്ത്യൻ ഇൻറർനാഷനൽ അത്‌ലറ്റ് ഇ. വിവേക്, ശ്യാം പ്രസാദ്, പി.പി. അനീഷ്‌, ശരൺ മോഹൻ, ജവഹർ, കെ. ബാഗേഷ്, കെ. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.