Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫിറ്റ്‌ ഇന്ത്യ ഫ്രീഡം...

ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ

text_fields
bookmark_border
മാഹി: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മാഹിയിലെ കായികാധ്യാപകർ നടത്തി. പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ ആരംഭിച്ച ഫ്രീഡം റൺ കായികാധ്യാപകൻ കെ.എം. ഷാജി ഫ്ലാഗ്ഓഫ് ചെയ്തു. ഇന്ത്യൻ ഇൻറർനാഷനൽ അത്‌ലറ്റ് ഇ. വിവേക്, ശ്യാം പ്രസാദ്, പി.പി. അനീഷ്‌, ശരൺ മോഹൻ, ജവഹർ, കെ. ബാഗേഷ്, കെ. ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story