ഓണക്കിറ്റ് വിതരണം

കണിച്ചാര്‍: കണിച്ചാര്‍ കാപ്പാട് ക്ഷീരോൽപാദക സഹകരണ സംഘത്തി​ൻെറ ആഭിമുഖ്യത്തില്‍ സൗജന്യ ഓണക്കിറ്റ് വിതരണവും ഗുണമേന്മയുള്ള പാല്‍ അളന്ന കര്‍ഷകനുള്ള സമ്മാന വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡൻറ്​ സെലിന്‍ മാണി ഉദ്ഘാടനം ചെയ്തു. മില്‍മ മലബാര്‍ മേഖല ഡയറക്ടര്‍ ലൈസ ആൻറണി സമ്മാനദാനം നിര്‍വഹിച്ചു. സംഘം പ്രസിഡൻറ്​ ബഷീര്‍ പഴയവീട്ടില്‍, സെക്രട്ടറി ജോളി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.