പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കേളകം: പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഇറച്ചി-മത്സ്യവിൽപന കേന്ദ്രങ്ങളിലും ഭക്ഷ്യവസ്തുക്കളുടെ ഉൽപാദന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ്​ പരിശോധന നടത്തി. 21 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഹോട്ടലുകളിൽ നിന്ന്​ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തനം നടത്തുന്ന ഇറച്ചി വിൽപന സ്​റ്റാളിന് നോട്ടീസ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.