യു.ഡി.എഫ് പ്രതിഷേധം

ഇരിക്കൂർ: ഇരിക്കൂർ ടൗണിൽ നടന്ന മണ്ഡലം യു.ഡി.എഫ് കൺവീനർ സി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ. സത്താർ ഹാജി അധ്യക്ഷത വഹിച്ചു. പി. മുനീറുദ്ദീൻ, പി.കെ. ഷംസുദ്ദീൻ, കെ. അസൈനാർ, കെ.ടി. നസീർ, യു.പി. അബ്​ദുറഹ്മാൻ, പി.കെ. റഷീദ്, എൻ.വി. ഹാരിസ്, എ.എം. വിജയൻ, എം.പി. ഹാരിസ്, സി. ജുനൈർ, ടി.സി. ശിഹാബ് തങ്ങൾ എന്നിവർ സംസാരിച്ചു. ചിത്രം: IKR_udf prathishedam ഇരിക്കൂറിൽ സി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.