ഓണക്കിറ്റ് നൽകി

പയ്യന്നൂർ: അബൂദബി രാമന്തളി മുസ്​ലിം യൂത്ത് സൻെററും രാമന്തളി ശാഖ മുസ്​ലിം ലീഗും സംയുക്തമായി ഓണക്കിറ്റ് വിതരണം ചെയ്തു. ശാഖ ലീഗ് പ്രസിഡൻറ്​ കക്കുളത്ത് അബ്​ദുൽ ഖാദര്‍ ഉദ്ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.