സീഡി പ്രകാശനം

തലശ്ശേരി: ഡോ. അനുശ്രീ രവീന്ദ്രൻ എഴുതി രമേശൻ ഒ. വടക്കുമ്പാട് ആലപിച്ച 'മൂർഖൻ' കവിതയുടെ വിഡിയോ ടി.കെ.ഡി. മുഴപ്പിലങ്ങാട് നിർവഹിച്ചു. ജാഫർ ജാസ് ഏറ്റുവാങ്ങി. ഉസ്മാൻ പി. വടക്കുമ്പാട്, ഒ. രമേശൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.