കച്ചവടസമയം പുനഃക്രമീകരിച്ചു

മാഹി: അഴിയൂരിൽ . കണ്ടെയ്ൻമൻെറ് സോണിലുള്ള 14, 18 വാർഡുകളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെയും മറ്റു വാർഡുകളിൽ 7.30 മുതൽ രാത്രി 7.30 വരെയും പ്രവർത്തനാനുമതി നൽകി. സെപ്‌റ്റംബർ രണ്ടു വരെയാണ്​ പുതിയ സമയക്രമീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.