മാധവൻ നമ്പ്യാർ അനുസ്മരണം

തലശ്ശേരി: ഗാന്ധിയനും തലശ്ശേരി നഗരസഭാംഗവുമായിരുന്ന സി.കെ. മാധവൻ നമ്പ്യാരെ തലശ്ശേരി ജവഹർ കൾചറൽ ഫോറം അനുസ്മരിച്ചു. ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. മൂർക്കോത്ത് സദാനന്ദൻ, മുഹമ്മദ് ഗുലാം, പി. അശോക് കുമാർ, ടി.പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ വടക്കുമ്പാട് സ്വാഗതവും ഉസ്മാൻ വടക്കുമ്പാട് നന്ദിയും പറഞ്ഞു. പടം: MADHAVAN ANUSMARANAM സി.കെ. ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.