കോവിഡ് പരി​േ​​ശാധനയിൽ മുഴുവൻ പേരും നെഗറ്റിവ്

കല്യാശ്ശേരി: കല്യാശ്ശേരി ഗ്രാമപഞ്ചായത്തിനു കീഴിൽ ചൊവ്വാഴ്ച കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ നടത്തിയ . കല്യാശ്ശേരി, കോലത്തുവയൽ, കീച്ചേരി ഭാഗങ്ങളിലെ 92 പേരെയാണ് പരിശോധിച്ചത്. ഇതിനകം മൂന്നു ഘട്ടങ്ങളിലായി മുന്നൂറോളം പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. മൂന്നുഘട്ടത്തിലും ആർക്കും പോസിറ്റിവ് കണ്ടെത്തിയില്ലെന്നത് നാട്ടുകാർക്ക്​ ആശ്വാസമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.