Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 11:58 PM GMT Updated On
date_range 2020-08-26T05:28:54+05:30കോവിഡ് പരിേശാധനയിൽ മുഴുവൻ പേരും നെഗറ്റിവ്
text_fieldsകല്യാശ്ശേരി: കല്യാശ്ശേരി ഗ്രാമപഞ്ചായത്തിനു കീഴിൽ ചൊവ്വാഴ്ച കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽ നടത്തിയ . കല്യാശ്ശേരി, കോലത്തുവയൽ, കീച്ചേരി ഭാഗങ്ങളിലെ 92 പേരെയാണ് പരിശോധിച്ചത്. ഇതിനകം മൂന്നു ഘട്ടങ്ങളിലായി മുന്നൂറോളം പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. മൂന്നുഘട്ടത്തിലും ആർക്കും പോസിറ്റിവ് കണ്ടെത്തിയില്ലെന്നത് നാട്ടുകാർക്ക് ആശ്വാസമായി.
Next Story