മൃഗങ്ങൾ ഷോക്കേറ്റു ചത്തു

പയ്യന്നൂർ: ചെറുതാഴം സൻെററിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വന്യമൃഗങ്ങളും പാമ്പുകളും ചത്തു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പന്നിയും പാമ്പും ഉൾപ്പെടെയുള്ള മിണ്ടാപ്രാണികൾ ചത്ത നിലയിൽ കണ്ടത്. ഇതിലൂടെ പോകുന്ന വൈദ്യുതിലൈൻ പൊട്ടി വീണതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ച് പന്നികളും രണ്ട് മൂർഖൻ പാമ്പുകളും ചേരയും നീർക്കോലിയും ഉടുമ്പും നായയുമാണ് ചത്ത നിലയിൽ കണ്ടെത്തിയത്. PYR Pig1.jpg (1,015.7 KB) Download | Briefcase | Remove ചത്ത പന്നികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.