വൈദ്യുതി മുടങ്ങും

ശിവപുരം: ഇലക്ട്രിക്കല്‍ സെക്​ഷനിലെ കരോത്തുവയല്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . കൊളച്ചേരി: ഇലക്ട്രിക്കല്‍ സെക്​ഷനിലെ പുല്ലൂപ്പിക്കടവ്, വള്ളുവന്‍കടവ്, പാറപ്രം, ചെങ്ങിണിക്കണ്ടി, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, വയപ്രം, കണ്ണാടിപ്പറമ്പ്​ തെരു, ആറാം പീടിക, നെടുവാട്ട്, നെടുവാട്ട് മന്ന പള്ളി എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.