ദേശീയ നേത്രദാനപക്ഷാചരണം: ജില്ലതല ഉദ്ഘാടനം ഇന്ന്​

കണ്ണൂർ: െസപ്റ്റംബര്‍ എട്ടുവരെ നടക്കുന്ന ദേശീയ നേത്രദാനപക്ഷാചരണത്തി​ൻെറ ജില്ലതല ഉദ്ഘാടനം രാവിലെ 11ന്​ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് നിര്‍വഹിക്കും. ഡി.എം.ഒ ഡോ. കെ. നാരായണ നായ്ക് അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.