പാലുകാച്ചി വാർഡ് അടച്ചിടും

കൊട്ടിയൂർ: പഞ്ചായത്തിൽ രണ്ടാം വാർഡായ പാലുകാച്ചിയിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനാൽ ക​െണ്ടയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് പൂർണമായും അടച്ചിടും. വാർഡിലേക്കുള്ള യാത്ര പൂർണമായും നിരോധിക്കും. അവശ്യസാധനങ്ങളുടെ ലഭ്യത പൂർണമായും ഹോം ഡെലിവറിയിലൂടെ മാത്രമായിരിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.