ടി.വി വിതരണം

പയ്യന്നൂർ: ഇന്ത്യൻ നാഷനൽ കോൺഗ്രസ് പുറച്ചേരി ബൂത്ത് കമ്മിറ്റി പുറച്ചേരി കല്ലേൻ മറിയത്തി‍‍ൻെറ കുടുബത്തിന് ബ്രിജേഷ് കുമാർ നിർവഹിച്ചു. ഹെഡ്മിസ്​ട്രസ് എം. പുഷ്‌പലത, പി.ജി. മുരളീധരൻ, കെ.എസ്. ശംഭു നമ്പൂതിരി, വിഷ്​ണു നമ്പൂതിരി, ഒ.വി. പ്രമോദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.