കണിച്ചാറിൽ പ്രതിരോധ മരുന്ന് വിതരണം

തൊണ്ടിയിൽ: പേരാവൂർ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി കണിച്ചാർ പഞ്ചായത്ത് 12ാം വാർഡിൽ ഹോമിയോപ്പതി പ്രതിരോധ മരുന്ന് വിതരണം ചെയ്​തു. പഞ്ചായത്ത്​ അംഗം വിനോയ് ജോർജ് വിളയാനിയിൽ ഉദ്ഘാടനം ചെയ്തു. ബിനോയ് ജോൺ, സെക്രട്ടറി സുനിൽ, ജയിംസ് എട്ടിയിൽ, ഡോ. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.