സി.പി.എം സത്യഗ്രഹം

പാപ്പിനിശ്ശേരി വെസ്​റ്റ്​: കേന്ദ്ര സർക്കാറി​ൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം അണികളും അനുഭാവികളും വീടുകളിൽ സത്യഗ്രഹം നടത്തി. പാപ്പിനിശ്ശേരി എ.കെ.ജി മന്ദിരത്തിനു മുന്നിൽ ഏരിയ കമ്മിറ്റി മെംബർ എ. സുനിൽകുമാർ ഉദ്​ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി വി.വി. പവിത്രനും നേതാക്കളായ കെ.വി. രമേശനും സി. രാജനും അവരവരുടെ വീടുകളിൽ സത്യഗ്രഹസമരത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.